Surprise Me!

കര്‍ണാടക മോഡലുമായി കോണ്‍ഗ്രസ്, രാഹുലും മോദിയും നേര്‍ക്കുനേര്‍ | Oneindia Malayalam

2018-11-07 33 Dailymotion

Karnataka By election Result boost for Opposition unity<br />കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ ബിജെപി കോട്ടകള്‍ പിടിച്ചടക്കി കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം വന്‍ കുതിപ്പ് നടത്തിയ പശ്ചാത്തലത്തില്‍ ദേശീയ തലത്തില്‍ ചില മാറ്റങ്ങള്‍ പ്രകടമാകുമെന്ന് സൂചന. ബിജെപിയാകട്ടെ ദക്ഷിണേന്ത്യയില്‍ കാര്യമായ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തില്ല. ദക്ഷിണേന്ത്യയിലെ ശക്തികേന്ദ്രമാണ് ബിജെപിയെ കൈവിട്ടിരിക്കുന്നത്. ഇനി ഉത്തരേന്ത്യയാണ് ബിജെപിക്ക് ശരണം. പക്ഷേ, അവിടെയും കോണ്‍ഗ്രസ് വെറുതെയിരിക്കില്ല.

Buy Now on CodeCanyon